Quantcast
Channel: DC Books
Browsing all 31623 articles
Browse latest View live

Image may be NSFW.
Clik here to view.

ഗുണ്ടാവേഷത്തിൽ എംജി ശ്രീകുമാർ

ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ അഭിനയ രംഗത്തേക്കുമെത്തുന്നു. സ്‌റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചെറു സിനിമ ‘എംഎന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ...

View Article


Image may be NSFW.
Clik here to view.

തനിമചോരാത്ത പാലക്കാടന്‍ വിഭവങ്ങള്‍

  കരിമ്പനകളുടെയും വയലോലകളുടെയും സ്വന്തം നാടാണ് പാലക്കാട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും പൊന്നുവിളയിക്കുന്ന കര്‍ഷകരുടെയും സ്വന്തം നാട്. മാത്രമല്ല സൈലന്റ് വാലി നഷണല്‍ പാര്‍ക്ക്,...

View Article


Image may be NSFW.
Clik here to view.

പ്രണയ ദിനാശംസകള്‍

  പ്രണയം എത്രപറഞ്ഞാലും വര്‍ണ്ണിച്ചാലും മതിവരാത്ത വികാരം. കവികളും കഥാകാരന്മാരും അലങ്കാരങ്ങളുടെ അടമ്പടിയോടെ വര്‍ണ്ണിച്ച പ്രണയം.. പ്രണയവും പ്രണയനഷ്ടവും വിരഹവും എല്ലാം വാക്കുകളില്‍...

View Article

Image may be NSFW.
Clik here to view.

“ഓര്‍മകളുടെ തിരുമുറ്റത്ത്”ഒഎന്‍വി അനുസ്മരണം

മലയാള ഭാഷയുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ഹൃദയത്തില്‍ തട്ടിയാണ് ഒ.എന്‍.വി സംസാരിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയുടെ...

View Article

Image may be NSFW.
Clik here to view.

ശശികല നടരാജന് എതിരായ സുപ്രീംകോടതി വിധി ഇന്ന്

അനധികൃത സ്വത്ത് സമ്പാദനകേസിൽ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടരി ശശികല നടരാജന് എതിരായ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. വിധി...

View Article


Image may be NSFW.
Clik here to view.

പ്രണയവും പ്രണയനഷ്ടവും ഇഴചേരുന്ന പുസ്തകം

ലോകത്തിലിന്നോളം എഴുതപ്പെട്ട വാക്കുകളുടെ പകുതിയോളവും സ്‌നേഹത്തക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ആണ്. ഇതിഹാസങ്ങളിലടക്കം കവികളും കലാകാരന്‍മാരും ഈ വികാരത്തെ പല രീതികളില്‍ വര്‍ണ്ണിച്ചു....

View Article

Image may be NSFW.
Clik here to view.

പാകിസ്താനില്‍ വാലന്റൈന്‍സ് ഡേ ആഘോഷം നിരോധിച്ചു

പാകിസ്താനില്‍ ഫെബ്രുവരി 14 ന് യാതൊരു വിധ വാലന്റൈന്‍സ് ഡേ ആഘോഷങ്ങളും പാടില്ലെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിറക്കി. ആഗോളതലത്തില്‍ 14ന് ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പാകിസ്താനില്‍ നിരോധിച്ച്...

View Article

Image may be NSFW.
Clik here to view.

ജിഷ്ണുവിന്റെ മരണം : പ്രതികൾ ഒളിവിൽ

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ അധ്യാപകർ ഒളിവിൽ. ഒന്നാം പ്രതി കൃഷ്ണദാസ് ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് കേസിലെ പ്രതികൾ. കുടുങ്ങുമെന്നുറപ്പായ പ്രതികൾ...

View Article


Image may be NSFW.
Clik here to view.

മാധ്യമം സാഹിത്യോത്സവം തുഞ്ചന്‍ പറമ്പില്‍

മാധ്യമം സാഹിത്യോത്സവം മാര്‍ച്ച് 4, 5 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. മാധ്യമം ദിനപത്രം മുപ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവം. ആവിഷ്‌കാരത്തിന്റെ ശബ്ദങ്ങള്‍ എന്ന...

View Article


Image may be NSFW.
Clik here to view.

തക്ഷന്‍കുന്ന് സ്വരൂപം ഡിലക്‌സ് എഡിഷന്‍ പ്രകാശിപ്പിക്കുന്നു

വയലാര്‍ അവാര്‍ഡ് നേടിയ യു കെ കുമാരന്റെ നോവല്‍ തക്ഷന്‍കുന്ന് സ്വരൂപം ഡിലക്‌സ് എഡിഷന്‍ പ്രകാശിപ്പിക്കുന്നു. ഫെബ്രുവരി 20ന് വൈകിട്ട് 5ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കെ കേളപ്പന്റെ കുടുംബാംഗങ്ങള്‍ നോവല്‍...

View Article

Image may be NSFW.
Clik here to view.

“സാഹിതി -17”- മലയാള സര്‍വകലാശാലയുടെ അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം 21 മുതല്‍

തിരൂര്‍ മലയാള സര്‍വകലാശാലയുടെ നാലാമത് അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം “സാഹിതി 2017” ഫെബ്രുവരി 21 മുതല്‍ 23 വരെ തിരൂരിലെ അക്ഷരം കാമ്പസില്‍ നടക്കും. 21 ന് രാവിലെ 11 ന് സേതു സാഹിത്യോത്സവം ഉദ്ഘാടനം...

View Article

Image may be NSFW.
Clik here to view.

ശശികലയ്ക്ക് തിരിച്ചടി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരി

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരി തന്നെയെന്ന് കോടതി വിധിച്ചു. ശശികല ഉള്‍പ്പെടെയുളളവര്‍ നാലുവര്‍ഷം...

View Article

Image may be NSFW.
Clik here to view.

പമ്മന്റെ വിവാദം സൃഷ്‌ടിച്ച അതിപ്രശസ്‌ത രചന’ഭ്രാന്ത്’

”അമ്മു … ഐ …. ഐ .. ലവ് യു ….. ഒരു നിമിഷം അവൻ അനങ്ങാതെ നിന്നു ….. പെട്ടെന്ന് അനിയന്ത്രിതമായ ആവേശത്തോടെ അവൻ അവളെ കെട്ടിപ്പിടിച്ചു …. രണ്ടു കൈകൊണ്ടും കെട്ടി വരിഞ്ഞ് അവൻ മാറി മാറി അവളുടെ കവിളിലും...

View Article


Image may be NSFW.
Clik here to view.

എം ടി സാഹിത്യേത്സവം ഇല്ലസ്‌ട്രേഷന്‍ ക്യാമ്പ് 15 മുതല്‍ 17 വരെ

സാംസ്‌കാരിക വകുപ്പും കേരള ലളിത കലാ അക്കാദമിയും സംയുക്താഭിമുഖ്യത്തില്‍ എം ടി സാഹിത്യേത്സവം ഇല്ലസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15, 16, 17 തീയതികളില്‍ കോഴിക്കോട് ലളിതകലാ അക്കാദമി...

View Article

Image may be NSFW.
Clik here to view.

‘മെയ് 26’കലണ്ടറില്‍ ഈ തിയതി കുറിച്ചുവെക്കുക –സച്ചിൻ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ രഹസ്യം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. സച്ചിന്റെ ജീവിതം കഥാപശ്ചാത്തലമാക്കി ജെയിംസ് എര്‍സ്‍കെയ്‍ന്‍ സംവിധാനവും എആര്‍ റഹ്മാന്‍...

View Article


Image may be NSFW.
Clik here to view.

പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എന്‍ എസ് മാധവന്

മലയാളത്തിന് മറക്കാനാകാത്ത കഥകള്‍ സമ്മാനിച്ച അക്ബര്‍ കക്കട്ടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എന്‍ എസ് മാധവന്. അദ്ദേഹത്തിന്റെ പഞ്ചകന്യകകള്‍ എന്ന കഥാസമാഹാരത്തിനാണ്...

View Article

Image may be NSFW.
Clik here to view.

യു.എ.ഇ. കാലാവസ്ഥാമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ ലോകനേതാക്കള്‍ക്ക്...

ഭക്ഷണം പാഴാക്കുന്നത് അടിയന്തിരമായി തടയിടേണ്ട വിപത്താണെന്നും അതിന്റെ ഉത്തരവാദിത്വം എല്ലാവരുടേതുമാണെന്നും അറിയിച്ചുകൊണ്ട് ലോക നേതാക്കൾക്ക് മിച്ചം വന്ന ഭക്ഷണത്താൽ വിരുന്നൊരുക്കി യു.എ.ഇ. ലോക സര്‍ക്കാര്‍...

View Article


Image may be NSFW.
Clik here to view.

രേണുക, കണ്ണട, കാത്തിരിപ്പ് തുടങ്ങി മുരുകന്‍കാട്ടാക്കടയുടെ പ്രശസ്തമായ...

മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു...

View Article

Image may be NSFW.
Clik here to view.

വിദ്യാ ബാലന് പകരം ആമിയായി മഞ്ജുവാര്യർ എത്തും

കമല്‍ ഉറപ്പിച്ചു കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകും. സിനിമയുടെ ചിത്രീകരണം ആദ്യഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങും. മൂന്ന് ദിവസം മുമ്പാണ് മഞ്ജു വാര്യര്‍ സിനിമ കമ്മിറ്റ്...

View Article

Image may be NSFW.
Clik here to view.

ദേശീയഗാനം സിനിമയിലാണെങ്കിൽ എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

സിനിമാതീയേറ്ററുകളില്‍ ചലച്ചിത്രപ്രദര്‍ശനത്തിനു മുന്‍പായി ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്നും ആ സമയം പ്രേക്ഷകര്‍ അതിനോട് ആദരവു പ്രകടിപ്പിക്കണമെന്നുമുളള വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി....

View Article
Browsing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>