മാതൃഭാഷാദിനം ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം
കഥ, കവിത, നോവലുകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യകൃതികളാണ് നമ്മുടെ മാതൃഭാഷയെ വാനോളമുയര്‍ത്തിയതും ഉര്‍ത്തുന്നതും. നമ്മുടെ ഭാഷയുടെ വികാസപരിണാമങ്ങള്‍ അടയാളപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തം ക്ലാസിക്...
View Articleബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും ബാലസാഹിത്യകാരനുമായ...
View Articleക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സിന്റെ കഥകള്‍
കുട്ടികള്‍ക്കുവേണ്ടി രസകരമവും മനോഹരവുമായ കഥകള്‍ രചിച്ച ഡാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമാണ് ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സണ്‍. അദ്ദേഹം സാഹിത്യരംഗത്ത് എത്തിയത്. നടോടിക്കഥകള്‍ ശേഖരിക്കുകയല്ല...
View Articleസിസ്റ്റര്‍ ജസ്മിയുടെ അനുഭവക്കുറിപ്പുകള്‍
ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്‌കൂളുകള്‍ തുടങ്ങിയത് നാടിന് ഉപകാരം ചെയ്തുവെങ്കിലും അനാവശ്യപാപബോധം എല്ലാവരിലും അങ്കുരിപ്പിക്കുന്നതിന് അവര്‍ ഇടവരുത്തി. അതു സ്വാഭാവിക ലൈംഗിക ചോദനകള്‍ അടിച്ചമര്‍ത്തുന്നതിലേക്കു...
View Articleപി.വി. ഷാജികുമാറിന്റെ ഓര്‍മ്മ പുസ്തകം
ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം, ഉള്ളാള്‍ എന്നീ കഥാസമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഷാജികുമാറിന്റെ ഏറ്റവും പുതിയ ഓര്‍മ്മ...
View Articleമലയാളത്തെ സ്‌നേഹിക്കാം..ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനം
ഓര്‍ക്കുക,അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍ വാക്കു തന്ന മലയാളം പെങ്ങളോടെല്ലാം പറഞ്ഞു തളിര്‍ക്കുവാന്‍ വന്ന മലയാളം കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍ ആയുധം തന്ന...
View Articleബെഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യപുരസ്‌കാരം സക്കറിയക്ക്
ബെഹ്‌റൈന്‍ കേരളീയസമാജത്തിന്റെ ഇക്കൊല്ലത്തെ സാഹിത്യപുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സക്കറിയക്ക്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനും...
View Articleസമാധാന നൊബേല്‍ സമിതി അധ്യക്ഷ കാസി കള്‍മാന്‍ അന്തരിച്ചു
സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കുന്ന നോര്‍വീജിയന്‍ സമിതി അധ്യക്ഷ കാസി കള്‍മാന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. സ്തനാര്‍ബുദത്തെത്തുടര്‍ന്ന് 2014 മുതല്‍ ചികിത്സയിലായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍...
View Articleപി ഭാസ്‌കരന്‍ മാസ്റ്റര്‍ പുരസ്‌കാരം സത്യന്‍ അന്തിക്കാടിന്
പി ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ പി. ഭാസ്‌കരന്‍മാസ്റ്റര്‍ പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 27ന് വൈകിട്ട്...
View Articleമാധ്യമം ‘ലിറ്റററി ഫെസ്റ്റ് -കാമ്പസ് കാരവന്‍ സമാപിച്ചു
ഭയന്നുജീവിക്കാന്‍ എഴുത്തുകാരനാകില്ലെന്നും സ്വാതന്ത്ര്യമാണ് എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നതെന്നും എഴുത്തുകാരനും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ...
View Articleഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ദേശിയ പ്രസ്ഥാനത്തിന്റെയും...
നൂറ്റാണ്ടുകളോളം ഒരു വലിയ രാജ്യത്തെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയമായിരുന്നു 1947 ആഗസ്ത് 14 അര്‍ദ്ധരാത്രിയില്‍ നടന്നത്. ഇന്ത്യാ മഹാരാജ്യത്തെ ജനതയെ അടിച്ചമര്‍ത്തിയും,...
View Articleസുനിക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് മണികണ്ഠന്റെ മൊഴി
നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലന്ന് പിടിയിലായ മണികണ്ഠന്‍. സംഭവത്തില്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം ആദ്യാവസാനം താനും ഉണ്ടായിരുന്നുവെന്നും എന്നാല്‍ നടിയെ...
View Articleനടിയെ ആക്രമിച്ച സംഭവം വ്യക്തമായ ഗൂഢാലോചനയോടെ; നിലപാടിലുറച്ച് മഞ്ജു
മലയാളത്തിലെ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നുവെന്നും നടി മഞ്ജുവാര്യര്‍. ഡ്രൈവറെ വിലയ്‌ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള...
View Articleകാലത്തെ അതിജീവിക്കുന്ന അതുല്യ നോവല്‍
കാലത്തെ അതിജീവിക്കുന്ന നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതുല്യ സൃഷ്ടിയാണ് പുനത്തില്‍ കുറ്റബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍‘. മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു സ്മാരകശിലയായ നോവലിന്റെ 80,000ല്‍ അധികം...
View Articleഹിറ്റ്‌ലറുടെ ഫോണിന് കിട്ടി 1.62 കോടി രൂപ
ലക്ഷക്കണക്കിന് പേരെ മരണത്തിലേക്ക് തള്ളിവിട്ട അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഫോണിന് ഒരു അവകാശിയായി. യുഎസ്സില്‍ ലേലത്തിനുവെച്ച ചുവന്ന നിറത്തിലുള്ള ഫോണ്‍തേടി നിരവധി ആളുകളാണ് എത്തിയത്. ഒടുവില്‍ 1.62 കോടി...
View Articleസിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍
സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് ചലച്ചിത്ര നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ...
View Articleജയ് ഭീം ലാല്‍ സലാം; കനയ്യ കുമാര്‍ ജീവിതവും കാലവും
സഖാക്കളെ പ്രതിഷേധത്തെ നേരിടാന്‍ അവര്‍ വെടിയുണ്ടയുപയോഗിക്കും. നിങ്ങള്‍ക്കുനേരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. പക്ഷേ,അതിനെ തപ്പുകൊട്ടി പാട്ടുപാടി നമ്മള്‍ നേരിടും. സമാധാനത്തിന്റെ പാതയിലുള്ള നമ്മുടെ...
View Articleകുട്ടനാടന്‍ വിഭവങ്ങള്‍ ഇനി വീട്ടല്‍ തന്നെ പരീക്ഷിക്കാം..
കേരളത്തിന്റെ കായല്‍ ചന്തവും നെല്‍പ്പാട കാഴ്ചകളും കൂടി ചേര്‍ന്ന സ്ഥലമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍...
View Articleകാരൂര്‍ നീലകണ്ഠപിള്ളയുടെ ജന്മവാര്‍ഷികദിനം
അധ്യാപകന്‍, സാഹിത്യകാരന്‍, സംഘാടകന്‍, വൈദ്യന്‍, കൃഷിക്കാരന്‍, സമുദായ പ്രവര്‍ത്തകന്‍, അധ്യാപക മഹാസഭയുടെ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രൂപീകരണ നേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് കാരൂര്‍...
View Article‘ദേശാഭിമാനി’ഒരുക്കിയ എം ടി മ്യൂസിയം തുറന്നു
ദേശാഭിമാനി എം ടി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി് എം ടി മ്യൂസിയം തുറന്നു. ജീവിച്ചിരിക്കെ മലയാളത്തില്‍ ഒരെഴുത്തുകാരനും ലഭിക്കാത്ത അപൂര്‍വ ആദരമാണ് ‘ദേശാഭിമാനി’ ഒരുക്കിയ എം ടി മ്യൂസിയം. കോഴിക്കോട്...
View Article