പ്രഥമ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം എന്‍.എസ്. മാധവന് സമ്മാനിച്ചു
കേരളത്തില്‍ മതേതരത്വം ഇല്ലാതാകാന്‍ തുടങ്ങിയത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെയെന്ന് സാഹിത്യകാരന് എന്‍.എസ് മാധവന്‍. അക്ബര് കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ്...
View Articleഎം മുകുന്ദന്റെ ഉജ്ജ്വലമായൊരു ആഖ്യായിക ‘രാവും പകലും’
ചാവുകരയുടെ മോചനത്തിനായി ചോര ചിന്തിയ കുഞ്ഞുങ്ങളുടെ ഓർമ്മയിൽ അനന്തൻ നിന്ന് ജ്വലിച്ചു അയാൾ മുമ്പോട്ടു കുതിച്ചു പാറയിന്മേൽ കുന്തിച്ചിരിക്കുന്ന കാലമ്മൂപ്പനെ പൊക്കിയെടുത്തു. പുഴുത്ത് ചാവുന്ന അമ്പുവിന്റെ...
View Articleപ്രഭാവര്‍മയുടെ ‘അപരിഗ്രഹം’എന്ന കവിതാസമാഹാരത്തിന് മഹാകവി ഉള്ളൂര്‍ സ്മാരക...
ഉള്ളൂര്‍ സര്‍വ്വീസ് സകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരത്തിന് കവി പ്രഭാവര്‍മ്മ അര്‍ഹനായി. അദ്ദേഹം എഴുതിയ അപരിഗ്രഹം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 10,000 രൂപയും...
View Articleരണ്ടുനേരം ക്ഷേത്രത്തില്‍ പോകുമെന്ന് പറഞ്ഞത് കലയെ സംബന്ധിച്ച് ദുഃഖകരം :...
കമലിന്റെ ആമിയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ‘ആമി’യില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരേ എഴുത്തുകാരനും സാമൂഹ്യവിമര്‍ശകനുമായ എന്‍.എസ്.മാധവന്‍. ദിവസം...
View Articleശയ്യാനുകമ്പ എന്ന നോവല്‍ പുരുഷ മനസിന്റെ അടക്കാനാവാത്ത മോഹങ്ങളുടെ ശയ്യ...
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രവിവര്‍മ്മത്തമ്പുരാന്റെ രണ്ടാമത്തെ നോവലാണ് ശയ്യാനുകമ്പ. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി, ചുംബനസമരമടക്കമുള്ള പുതിയ തലമുറയിലെ പ്രവണതകള്‍ പരിസ്ഥിതിക്കണ്ടാക്കുന്ന നാളം...
View Article‘ഭൗമചാപം’ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം
ലോക ചരിത്രത്തിലെ തന്നെ അപൂർവ്വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തിൽ പ്രഗല്ഭമായി അനാവവരണം ചെയ്യപ്പെടുന്നത്. പ്രായേണ ഏതു സിവിൽ എൻജിനീയറിങ്...
View Articleകലാം സ്വപ്‌നം കണ്ട ..യുവത്വം കൊതിക്കുന്ന ഇന്ത്യ
സര്‍, ഞങ്ങള്‍ എവിടെ ചെന്നാലും, രാജ്യത്തിന്റെ ഏതു കോണിലായാലും, അതൊരു പഠനയാത്രയോ വിനോദയാത്രയോ ആയിരുന്നാല്‍ കൂടിയും ആ സ്ഥലത്തുള്ള യുവജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കാറുണ്ട്. മിക്കവാറും ഞങ്ങളുടെ അതേ...
View Articleകളി കൈവിട്ടിരുന്നെങ്കിൽ പൊടി പോലും ബാക്കിയാവില്ലായിരുന്നു : മോഡലിന്റെ സാഹസിക...
ഇപ്പോൾ ഒട്ടുമിക്ക എല്ലാവരുടെയും മൊബൈൽ ഫോണിൽ ഉണ്ടാകും ഈ ചിത്രവും ഇതിന്റെ വീഡിയോയും. ഒരു ഫോട്ടോ ഷൂട്ട് ചിത്രമെടുക്കാനായി ഈ മോഡൽ കാണിച്ച സാഹസം കണ്ടാൽ ആരുടേയും കണ്ണ് തള്ളിപ്പോകും. ഓണ്‍ലൈനില്‍ വൈറലായി...
View Articleഭാവനയെ ആക്രമിച്ച സംഭവത്തിൽ സിനിമാ രംഗത്തെ പ്രമുഖർ പ്രതികരിക്കുന്നു
നടി ഭാവനയെ നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിനിമാരംഗം. വിനയൻ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി അഭിനയിക്കുന്ന ചിത്രത്തിന്റെ...
View Articleകെ ആര്‍ മീരയുടെ ജന്മദിനം
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ആര്‍.മീര 1970 ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. ഓര്‍മ്മയുടെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( ഫെബ്രുവരി 19 മുതല്‍ 25 വരെ)
അശ്വതി ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും....
View Articleഓം നിരീശ്വരായ നമഃ –ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം..
“ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നല്ലേ പള്ളീം അമ്പലോമൊക്കെ”. ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു ; ‘അങ്ങനേങ്ഖില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പങ്ങളെയും...
View Articleനിത്യവും കീറിമുറിക്കപ്പെടുന്ന പെണ്ണിന്റെ മുറിവുകളിൽ ആർദ്രതയുടെ സാന്ത്വനമായി...
വാക്കിന്റെ തീവഴിയും മഴവഴിയും ഒത്തു ചേരുന്ന കവിതകൾ. വർണ്ണത്തിന്റെ തീവഴിയും മഴവഴിയും ഒത്തു ചേരുന്ന ചിത്രങ്ങൾ, ഇവയുടെ സങ്കരസ്വഭാവമുള്ള ആട്ടങ്ങൾ , പാട്ടുകൾ , അതീവ ധ്വനിസാന്ദ്രമായ ഭാഷ , ആർദ്രതയുള്ള...
View Articleകേരളപാണിനിയുടെ ജന്‍മവാര്‍ഷികം
മലയാളഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരളപാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മ. ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണ് 1863 ഫെബ്രുവരി 20ന്...
View Articleസിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മലയാളത്തിലെ പ്രമുഖയായ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളെ...
View Articleമരുഭൂമികള്‍ ഉണ്ടാകുന്നത്
ആധുനികപരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാനശില്പങ്ങളുടെ സൃഷ്ടാവാണ് ആനന്ദ്. നോവലിലെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ എഴുത്തുകാരാന്‍ കൂടിയാണ് അദ്ദേഹം. 1993ലെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ...
View Articleനടി ആക്രമിക്കപ്പെട്ട സംഭവം; മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ...
മലയാളത്തിലെ പ്രമുഖ നടിക്കെതിരായ ആക്രമണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിമാ കല്ലിങ്കല്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ബലാത്സംഗം എന്ന രീതിയില്‍...
View Articleവിജയം സുനിശ്ചിതം
പ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ ജൂലിയന്‍ മാന്റില്‍. തന്റെ അസന്തുലമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരുദിവസം മാരകമായ ഹൃദയാഘാതമുണ്ടാകുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക...
View Articleകൊലപാതകത്തിനു തെളിവില്ല; മണിയുടെ മരണം സംബന്ധിച്ച കേസ് അവസാനിപ്പിക്കുന്നു
പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മണിയുടെ മരണത്തിലെ ദുരൂഹത...
View Articleഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ തീരുമാനം
ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ...
View Article